Jump to content

കേരളത്തിന്റെ സാംസ്കാരിക ചരിത്രം (ഗ്രന്ഥം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കേരളത്തിന്റെ സാംസ്കാരിക ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിന്റെ സാംസ്കാരിക ചരിത്രം
Cover
പുറംചട്ട
കർത്താവ്പി.കെ. ഗോപാലകൃഷ്ണൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ഏടുകൾ619
ISBN81_7638_549_2

പി.കെ. ഗോപാലകൃഷ്ണൻ രചിച്ച ചരിത്രഗ്രന്ഥമാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രം. 1977-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഉള്ളടക്കം[തിരുത്തുക]

മലയാള ഭാഷയുടെ ഉൽപ്പത്തിയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ, [3] മലയാളസംസ്കാരത്തിന്റെ ആദ്യകാലചരിത്രം; തിരുവിതാംകൂറിന്റേതുൾപ്പെടെയുള്ള നാട്ടുരാജ്യചരിത്രം[4]; ശ്രീനാരായണഗുരുവുൾപ്പെടെയുള്ളവർ [5] ആധുനിക കേരളത്തിന്റെ സാംസ്കാരത്തിനു നൽകിയ സംഭാവനകൾ എന്നിവയൊക്കെ ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-07.
  2. പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-09. Retrieved 2012-08-07.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-07.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-08. Retrieved 2012-08-07.