Jump to content

തിരുവനന്തപുരം ആർട്സ് കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തിരുവനന്തപുരം ആർട്ട്സ് കോളേജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർട്സ് കോളേജ് തിരുവനന്തപുരം
തരംകേരള സർ‌വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്നു.
സ്ഥാപിതം1866
സ്ഥലംതിരുവനന്തപുരം, കേരളം, ഇന്ത്യ
കായിക വിളിപ്പേര്Arts
വെബ്‌സൈറ്റ്http://gactvm.org/

തിരുവനന്തപുരം ജില്ലയിലെ ഒരു കോളേജ് ആണ് ആർട്സ് കോളേജ്, തിരുവനന്തപുരം. കേരള സർവ്വകലാശാലയോടു അഫിലിയേറ്റ് ചെയ്തിരിക്കുന്നു.

ചരിത്രം[തിരുത്തുക]

ഈ കോളേജ് സ്ഥാപിക്കപ്പെട്ടത് 1866 ലാണ്. ഇതിന്റെ സ്ഥാപകൻ തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമ വർമ്മയാണ്. തിരുവനന്തപുരം മഹാരാജാസ് കോളേജ് എന്നാണ് അക്കാലത്ത് ഈ കലാലയം അറിയപ്പെട്ടിരുന്നത്.[1]

സംഘാടനം[തിരുത്തുക]

തിരുവനന്തപുരം ആർട്ട്സ് കോളേജ് കേരളാ സർവ്വകലാശാലയുടെ കീഴിലാണ് ചേർത്തിരിക്കുന്നത്. പരീക്ഷകൾ നടത്തുന്നത് കേരളാ സർവ്വകലാശാലയാണ്.

അവലംബം[തിരുത്തുക]

  1. http://gactvm.org/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]