Jump to content

ഭഗന്ദരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫിസ്റ്റുല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭഗന്ദരം

ഇംഗ്ലീഷിൽ ഫിസ്റ്റുല എന്നു പറയുന്ന അസുഖമാണ് ഭഗന്ദരം.മലദ്വാരത്തിന്റെ സമീപത്തായി കുരുപോലെ വന്നു പൊട്ടുന്നതാണ് ഇതിന്റെ രീതി.മലദ്വാരത്തിൽ നിന്ന് ഒരു ചാനൽ രൂപപ്പെട്ട് കുരുമുഖത്ത് അവസാനിക്കുന്നു. ഇടക്കിടെ കുരു പൊട്ടുമ്പോൾ കടുത്ത വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു.

"https://ml.wikipedia.org/w/index.php?title=ഭഗന്ദരം&oldid=3863945" എന്ന താളിൽനിന്ന് ശേഖരിച്ചത്