Jump to content

സെൻ‌ട്രൽ പോളിടെൿനിക്, തിരുവനന്തപുരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സെൻ‌ട്രൽ പോളിടെക്നിക് തിരുവനന്തപുരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രധാന പോളിടെൿനിക് ആണ് സെൻ‌ട്രൽ പോളിടെൿനിക് കോളേജ്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് എന്ന സ്ഥലത്താണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയിലെ നോഡൽ പോളിടെൿനിക് കൂടിയാണ് ഇത്.

സ്ഥാപന ചരീത്രം[തിരുത്തുക]

ഈ പോളിടെൿനിക് ആദ്യമായി തുടങ്ങിയത് 1958 ൽ തിരുവനന്തപുരത്തെ പാളയം കലാ വിദ്യാലയത്തിന്റെ കൂടെയാണ്. ആദ്യം തുടങ്ങിയപ്പോൾ ഇവിടെ ഉണ്ടായിരുന്നത് 120 വിദ്യാർത്ഥികളായിരുന്നു. 1962 ൽ കോളേജ് ഇപ്പോൾ സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് കാമ്പസിലേക്ക് മാറ്റി.

നിലവിലുള്ള സാങ്കേതിക പഠന ശാഖകൾ[തിരുത്തുക]

മുഴുനീള ശാഖകൾ[തിരുത്തുക]

എത്തിചേരാനുള്ള വഴി[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

സെൻ‌ട്രൽ പോളിടെൿനിക് കോളേജ് ഔദ്യോഗികവെബ് സൈറ്റ് Archived 2008-09-22 at the Wayback Machine.

കേരളത്തിലെ പോളിടെൿനിക്കുകളുടെ സമ്പൂർണ്ണ പട്ടിക Archived 2008-07-24 at the Wayback Machine.

കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം Archived 2007-04-30 at the Wayback Machine.

അവലംബം[തിരുത്തുക]