Jump to content

അൽ അഹ്മദി, കുവൈത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Al Ahmadi, Kuwait എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൽ അഹ്മദി الأحمدي
അൽ അഹ്മദി الأحمدي is located in Kuwait
അൽ അഹ്മദി الأحمدي
അൽ അഹ്മദി الأحمدي
Coordinates: 29°5′N 48°5′E / 29.083°N 48.083°E / 29.083; 48.083
രാജ്യം Kuwait
ജനസംഖ്യ
 • ആകെ394,000

അൽ അഹ്മ്ദി ( അറബി: الأحمدي ) കുവൈത്തിലെ അറിയപ്പെടുന്ന ഒരു സ്ഥലമാണ്. 1946 ൽ എണ്ണ കണ്ടെത്തിയതോടെ അൽ അഹ്മദി ഗവർണറേറ്റ് ഒരു നഗരമായി സ്ഥാപിക്കപ്പെട്ടു.

അഹ്മദി, രാജ്യത്തിന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജില്ലയാണ്. കുവൈത്ത് ഓയിൽ കമ്പനിയുടെ ആസ്ഥാനവും അതിന്റെ പല റിഫൈനറികളും ഇവിടെ സ്ഥിതി ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=അൽ_അഹ്മദി,_കുവൈത്ത്&oldid=3107465" എന്ന താളിൽനിന്ന് ശേഖരിച്ചത്