Jump to content

അരുണാചൽ സ്കൗട്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arunachal Scouts എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Arunachal Scouts
പ്രവർത്തന കാലം 2010–present
രാജ്യം  India
ഘടകം  ഇന്ത്യൻ ആർമി
Type Infantry
Role Mountain warfare
അംഗബലം 2 battalions

ഭാരതത്തിന്റെ ഉയർന്ന ഭൂഭാഗങ്ങളിൽ പ്രത്യേകിച്ചും പർവ്വതപ്രദേശങ്ങളിൽ സൈനികനീക്കങ്ങൾക്കു തയ്യാർ ചെയ്യപ്പെട്ട സായുധവിഭാഗമാണ് അരുണാചൽ സ്കൗട്സ് . ഭാരതത്തിന്റെ വടക്കു കിഴക്കൻ അതിർത്തിയ്ക്കടുത്ത് പ്രത്യേകിച്ചും ചീനാ-തിബത്ത് മേഖലകളിലെ സംരക്ഷനത്തിനായി ഇത് നിലകൊള്ളുന്നു. 2009 ലാണ് ഇത് പ്രത്യേകവിഭാഗമായി മാറിയത്. ആസ്സാം റെജിമെന്റിന്റെ ഒരു ഭാഗം ഇതിന്റെ ബറ്റാലിയനായി മാറുകയുണ്ടായി.[1]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അരുണാചൽ_സ്കൗട്സ്&oldid=2673061" എന്ന താളിൽനിന്ന് ശേഖരിച്ചത്