Jump to content

പ്രാതൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Breakfast എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


രാത്രിയുറക്കമുണർന്നതിന് ശേഷം ദിവസത്തിന്റെ ആദ്യത്തിൽ കഴിക്കുന്ന ഭക്ഷണത്തെയാണ് പ്രാതൽ (Breakfast) അഥവാ പ്രഭാത ഭക്ഷണം. എന്ന് വിളിക്കുന്നത്. വിവിധ നാടുകളിൽ വ്യത്യസ്തമായ പ്രാതൽ വിഭവങ്ങളാണുള്ളത്. പ്രധാനമായും അന്നജം, പ്രോട്ടീൻ എന്നിവയാണ് പ്രാതലിൽ ഉൾപ്പെടുത്താരുള്ളത്.

ആരോഗ്യ ശാസ്ത്രപരമായും പ്രാതലിന് വളരെയധികം പ്രാധാന്യമുണ്ട്. തുടർച്ചയായി പ്രാതൽ കഴിക്കാത്തവർക്ക് അമിതവണ്ണം, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്[1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://news.bbc.co.uk/2/hi/health/2824987.stm
"https://ml.wikipedia.org/w/index.php?title=പ്രാതൽ&oldid=2382840" എന്ന താളിൽനിന്ന് ശേഖരിച്ചത്