Jump to content

ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bureau of Energy Efficiency എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി
ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി, ഇന്ത്യ
ചുരുക്കപ്പേര്ബി.ഇ.ഇ.
രൂപീകരണംമാർച്ച് 1, 2002; 22 വർഷങ്ങൾക്ക് മുമ്പ് (2002-03-01)
തരംസ്വയംഭരണ സർക്കാർ ഏജൻസി
പദവി2001-ലെ ഊർജ്ജസംരക്ഷണനിയമപ്രകാരം രൂപീകരിച്ചത്.
ലക്ഷ്യം2001-ലെ ഊർജ്ജസംരക്ഷണനിയമമനുസരിച്ച് ഊർജ്ജസംരക്ഷണത്തിനായുള്ള നയങ്ങളും തന്ത്രങ്ങളും വികസിപ്പിക്കുക.
ആസ്ഥാനംസേവാ ഭവൻ
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
ഔദ്യോഗിക ഭാഷ
ഹിന്ദി
ഇംഗ്ലീഷ്
മാതൃസംഘടനഊർജ്ജവകുപ്പ്
വെബ്സൈറ്റ്http://www.bee-india.nic.in/

ഭാരതസർക്കാറിന്റെ ഊർജ്ജവകുപ്പിന്റെ കീഴിലുള്ള ഒരു സ്വയംഭരണസ്ഥാപനമാണ് ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി. ഊർജ്ജസംരക്ഷണം, കാര്യക്ഷമമായ ഊർജ്ജോപയോഗം എന്നിവയുടെ പ്രോൽസാഹനമാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.[1] 2001-ലെ ഊർജ്ജസംരക്ഷണനിയമത്തിൽ വിഭാവനം ചെയ്തപ്രകാരം, 2002 മാർച്ച് മാസത്തിലാണ് ഈ ഏജൻസി രൂപീകരിച്ചത്. കാര്യക്ഷമമായ ഊർജ്ജോപയോഗത്തിന്റെ അടിസ്ഥാനത്തിൽ ഉപകരണങ്ങൾക്ക് നക്ഷത്രവില (സ്റ്റാർ റേറ്റിങ്) നൽകി തരംതിരിക്കുന്നത് ഈ ഏജൻസിയുടെ ശ്രദ്ധേയമായ കർമ്മപരിപാടികളിലൊന്നാണ്.

അവലംബം[തിരുത്തുക]

  1. "The Action plan for Energy efficiency". The Day After. 1 August 2009. Archived from the original on 2009-08-03. Retrieved 2009-08-17.