Jump to content

സ്വത്വരാഷ്ട്രീയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Identity politics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജാതി, മതം, വംശം, ലിംഗം, ഗോത്രം എന്നിവയെ അടിസ്ഥാനപ്പെടുത്തി ജനങ്ങൾ രാഷ്ട്രീയമായി അണിചേരുകയും പ്രവർത്തിക്കുകയും ചെയ്യന്നതിനെയാണ് സ്വത്വരാഷ്ട്രീയം എന്ന് പറയുന്നത്. ഓരോ വിഭാഗവും സ്വന്തം ഉയർച്ചയ്‌ക്കു സ്വയം സംഘടിക്കണം എന്നാണ്‌ സ്വത്വരാഷ്ട്രീയം പറയുന്നത്. ഇത് മാർസ്കിസം വിഭാവനം ചെയ്യുന്ന വർഗ്ഗരാഷ്ട്രീയ സിദ്ധാന്തത്തിന് കടകവിരുദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=സ്വത്വരാഷ്ട്രീയം&oldid=3914682" എന്ന താളിൽനിന്ന് ശേഖരിച്ചത്