Jump to content

യെന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jena എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യെന
Skyline of യെന
ഔദ്യോഗിക ചിഹ്നം യെന
Coat of arms
Location of യെന
Map
CountryGermany
Stateതുറിഞ്ചിയ
ഭരണസമ്പ്രദായം
 • Lord Mayorതോമസ് നിറ്റ്ഷെ
 • Governing partiesഫ്രീ ഡെമോക്രാറ്റുകൾ
വിസ്തീർണ്ണം
 • ആകെ114.76 ച.കി.മീ.(44.31 ച മൈ)
ഉയരം
143 മീ(469 അടി)
ജനസംഖ്യ
 (2013-12-31)[1]
 • ആകെ1,07,679
 • ജനസാന്ദ്രത940/ച.കി.മീ.(2,400/ച മൈ)
സമയമേഖലCET/CEST (UTC+1/+2)
Postal codes
07743–07751
Dialling codes03641, 036425
വാഹന റെജിസ്ട്രേഷൻJ
വെബ്സൈറ്റ്www.jena.de

മധ്യജർമ്മനിയിലെ തുറിഞ്ചിയ സംസ്ഥാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും ഒരു വിദ്യാഭ്യാസ-ഗവേഷണ കേന്ദ്രവുമാണ് യെന (ജർമ്മനിൽ Jena (/ˈjnə/; ജർമ്മൻ ഉച്ചാരണം: [ˈjeːna]  ( listen))[3]). യെനായിൽ അഞ്ചിലൊരാൾ ഒരു വിദ്യാർത്ഥിയാണ്. 1558-ൽ സ്ഥാപിതമായ ഫ്രെഡ്രിക്ക് ഷില്ലർ സർവ്വകലാശാലയിൽ 18,000-ത്തോളം വിദ്യാർത്ഥികളും ഏൺസ്റ്റ്-ആബെ ഫാഹോഹ്ഷൂളിൽ അയ്യായിരത്തോളം വിദ്യാർത്ഥികളുമുണ്ട്.[4]

പത്തൊൻപതാം നൂറ്റാണ്ടുവരെ ചെറുപട്ടണമായിരുന്ന യെന കാൾ സെയ്സ്, ഷോട്ട് കമ്പനികളുടെ നേതൃത്വത്തിൽ സൂക്ഷ്മദർശിനികളുടെയും ദൂരദർശിനികളുടെയും നിർമ്മാണകേന്ദ്രമായി. ഇവ ഇന്നും നഗരത്തിന്റെ സാമ്പത്തികമേഖലയുടെ നെടുംതൂണാണ്. ഗവേഷണം, സോഫ്റ്റ്-വേർ , ബയോടെക്നോളജി എന്നിവയാണ് മറ്റ് പ്രധാന ഉൽപ്പന്നങ്ങൾ. യെന ഓർക്കിടുകൾക്കും പ്രശസ്തമാണ്.[5]

അവലംബം[തിരുത്തുക]

  1. "Bevölkerung nach Gemeinden, erfüllenden Gemeinden und Verwaltungsgemeinschaften". Thüringer Landesamt für Statistik (in German). 16 July 2013.{{cite web}}: CS1 maint: unrecognized language (link)
  2. Thüringer Landesamt für Statistik. "Population of Thuringia by district". Retrieved 2018-09-01.
  3. Wells, John (3 April 2008). Longman Pronunciation Dictionary (3rd ed.). Pearson Longman. ISBN 978-1-4058-8118-0.
  4. Friedrich-Schiller-Universität Jena. "Facts and Figures 2017" (PDF). Archived from the original (PDF) on 2018-11-12. Retrieved 2018-11-12.
  5. "Jena und Orchideen – Ein Paradies für Liebhaber und Wandersleute Archived 2020-09-24 at the Wayback Machine." (in German). Thüringen Entdecken. thueringen-entdecken.de. Thüringer Tourismus (main tourist information office for the state of Thuringia). Retrieved 2019-09-22.
"https://ml.wikipedia.org/w/index.php?title=യെന&oldid=4084794" എന്ന താളിൽനിന്ന് ശേഖരിച്ചത്