Jump to content

കീറ്റൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Keatite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Keatite
Crystal structure
General
CategorySilicate mineral
Formula
(repeating unit)
SiO2
Strunz classification4.DA.45
Identification
Crystal habitMicroscopic inclusions
Crystal systemTetragonal

SiO2 ( സിലിക്കൺ ഡൈ ഓക്സൈഡ് ) എന്ന രാസസൂത്രംവാക്യമുള്ള സിലിക്കേറ്റ് ധാതുവാണ് കീറ്റൈറ്റ്. 2013 ലാണ് ഇതിനെ പ്രകൃതിയിൽ കണ്ടെത്തിയത്. സിലിക്കയുടെ ടെട്രാഗണൽ പോളിമോർഫാണ് ഇത്. [1]

1954-ൽ അമോർഫസ് സിലിക്കയുടെ ക്രിസ്റ്റലൈസേഷനിൽ സോഡയുടെ പങ്ക് പഠിക്കുന്നതിനിടയിൽ പോൾ പി. കീറ്റ് ഇത് കണ്ടെത്തി. അദ്ദേഹത്തിന്റെ പേരിൽത്തന്നെഈ സംയുക്തം അറിയപ്പെടാൻ കാരണമിതാണ്.[2] 1970 ന് മുമ്പ് തന്നെ കീറ്റൈറ്റ് പ്രശസ്തമായിരുന്നു[3] [4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കീറ്റൈറ്റ്&oldid=3944751" എന്ന താളിൽനിന്ന് ശേഖരിച്ചത്