Jump to content

നാമക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Namakkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാമക്കൽ
Transport city
Anjaneya Temple, Namakkal
Anjaneya Temple, Namakkal
CountryIndia
StateTamil Nadu
Districtനാമക്കൽ
ഉയരം
218 മീ(715 അടി)
ജനസംഖ്യ
 (2001)
 • ആകെ53,040
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
637 001
Telephone code91 - 4286
വാഹന റെജിസ്ട്രേഷൻTN 28

തമിഴ്നാട്ടിലെ നാമക്കൽ ജില്ലയുടെ ആസ്ഥാനപട്ടണമാണ് നാമക്കൽ. ഏഷ്യയിൽ ഐ.എസ്.ഒ 14001-2004 ലഭിച്ച ആദ്യത്തെ മുനിസിപാലിറ്റിയാണ് നാമക്കൽ[1]. വിദ്യാഭ്യാസം, കോഴിവളർത്തൽ, ഗതാഗതം എന്നിവയ്ക്ക് പ്രശസ്തമാണ് ഈ നഗരം.


അവലംബം[തിരുത്തുക]

  1. "Photo of the ISO certificate". Archived from the original on 2011-07-28. Retrieved 2012-08-31.
"https://ml.wikipedia.org/w/index.php?title=നാമക്കൽ&oldid=3635188" എന്ന താളിൽനിന്ന് ശേഖരിച്ചത്