Jump to content

നഥാനിയേൽ വല്ലിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wall. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നഥാനിയേൽ വല്ലിച്ച്
നഥാനിയേൽ വല്ലിച്ചിന്റെ ചിത്രം
റ്റി. എച്ച്. മഗ്വിറിന്റെ ഒരു പഴയ ലിത്തോഗ്രാഫിൽനിന്ന്
ജനനം
നേഥൻ ബെൻ വൂൾഫ്

(1786-01-28)28 ജനുവരി 1786
മരണം28 ഏപ്രിൽ 1854(1854-04-28) (പ്രായം 68)
കലാലയംറോയൽ അക്കാഡമി ഓഫ് സർജൻസ്
അറിയപ്പെടുന്നത്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം
സ്ഥാപനങ്ങൾ
രചയിതാവ് abbrev. (botany)Wall.[1]

കൊൽക്കൊത്ത ബൊട്ടാണിക്കൽ ഗാർഡന്റെ പ്രാഥമിക വികസനത്തിൽ പങ്കാളിയായ ഡച്ചു ഭിഷഗ്വരനും അനേകം സസ്യങ്ങൾക്ക് നാമകരണം ചെയ്ത ഒരു സസ്യശാസ്ത്രജ്ഞനും ആയിരുന്നു നഥാനിയേൽ വല്ലിച്ച് (ഇംഗ്ലീഷ്: Nathaniel Wallich) (ജ: ജനുവരി 28, 1786; മ: ഏപ്രിൽ 28, 1854). സസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങളിൽ Wall. എന്നു കാണുന്നത് ഇദ്ദേഹം നാമകരണം ചെയ്ത സസ്യങ്ങൾക്കാണ്.

അവലംബം[തിരുത്തുക]

  1. Brummitt, R. K.; C. E. Powell (1992). Authors of Plant Names. Royal Botanic Gardens, Kew. ISBN 1-84246-085-4.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നഥാനിയേൽ_വല്ലിച്ച്&oldid=3634964" എന്ന താളിൽനിന്ന് ശേഖരിച്ചത്