അടിക്ക് അടി (ചലച്ചിത്രം)
ദൃശ്യരൂപം
ജനറൽ ഫിലിംസ് കോർപ്പറേഷൻസിന്റെ ബാനറിൽ 1978-ൽ കർണ്ണൻ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് അടിക്ക് അടി. വിൻസെന്റ്, സുമിത്ര തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. ഈ സിനിമയുടെ ഓഡിയോ റീലീസിങ്ങ് നടന്നിരുന്നു.[1].
സൗണ്ട് ട്രാക്ക്
[തിരുത്തുക]
6 ഗാനങ്ങളാണ് ഈ സിനിമക്ക് വേണ്ടി ഉണ്ടാക്കിയത്. ബിച്ചു തിരുമല രചിച്ച വരികൾക്ക് ജി. ദേവരാജൻ, എം.കെ. അർജ്ജുനൻ എന്നിവർ ഈണം നൽകി. പി. ജയചന്ദ്രൻ, അമ്പിളി, ജോളി അബ്രഹാം, പി. മാധുരി, കാർത്തികേയൻ എന്നിവർ ആലപിച്ചു[2].
No. | Song | Singer | Lyrics | Music |
1 | കാട്ടിലെ രാജാവേ | അമ്പിളി, ജോളി അബ്രഹാം | ബിച്ചു തിരുമല | എം.കെ. അർജ്ജുനൻ |
2 | കിളി കിളി കിളി കിളി | പി. മാധുരി | ബിച്ചു തിരുമല | ജി. ദേവരാജൻ |
3 | ഞാനൊരു ശലഭം | പി. മാധുരി | ബിച്ചു തിരുമല | ജി. ദേവരാജൻ |
4 | നീരാമ്പൽ പൂക്കുന്ന | കാർത്തികേയൻ | ബിച്ചു തിരുമല | എം.കെ. അർജ്ജുനൻ |
5 | മായം സർവ്വത്ര മായം | പി. ജയചന്ദ്രൻ | ബിച്ചു തിരുമല | ജി. ദേവരാജൻ |
6 | വരുവിൻ കാണുവിൻ സന്തോഷിപ്പിൻ | പി. മാധുരി | ബിച്ചു തിരുമല | ജി. ദേവരാജൻ |
അവലംബം
[തിരുത്തുക]- ↑ "അടിക്ക് അടി (1978)". മലയാള ചലച്ചിത്രം.കോം.
- ↑ "അടിക്ക് അടി ഗാനങ്ങൾ". മലയാള ചലച്ചിത്രം.കോം.