ഉള്ളടക്കത്തിലേക്ക് പോവുക

അയനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംവിധാനംഹരികുമാർ
നിർമ്മാണംശിവൻ കുന്നമ്പിള്ളി
രചനഏകലവ്യൻ
തിരക്കഥജോൺ പോൾ
സംഭാഷണംഹരികുമാർ
അഭിനേതാക്കൾമധു
മമ്മൂട്ടി,
ശ്രീവിദ്യ,
ശോഭന,
സംഗീതംഎം.ബി. ശ്രീനിവാസൻ
പശ്ചാത്തലസംഗീതംഎം.ബി. ശ്രീനിവാസൻ
ഗാനരചനമുല്ലനേഴി
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംജി. മുരളി
പരസ്യംകിത്തോ
റിലീസിങ് തീയതി
  • 5 ജൂലൈ 1985 (1985-07-05)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം


ഹരികുമാർ സംവിധാനം ചെയ്ത് ശിവൻ കുന്നമ്പിള്ളി നിർമ്മിച്ച 1985 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അയനം . മധു,മമ്മൂട്ടി ,ശ്രീവിദ്യ,ശോഭന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എം.ബി. ശ്രീനിവാസൻ ആണ് . [1] [2] [3] മുല്ലനേഴി ഗാനങ്ങൾ എഴുതി


താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മമ്മൂട്ടി ജോണി
2 മധു വേലിക്കുഴി ഇട്ടൂപ്പ്
3 ശ്രീനാഥ് ജോയിമോൻ
4 ഇന്നസെന്റ് ചാക്കുണ്ണി
5 തിലകൻ ഫാദർ
6 ഇടവേള ബാബു
7 ജഗന്നാഥ വർമ്മ
8 പി.കെ. എബ്രഹാം
9 അസീസ് ഇല്ലിക്കൽ വർക്കി
10 ശ്രീവിദ്യ സാറാമ്മ
11 ശോഭന ആലീസ്
12 ലിസി പ്രിയദർശൻ ലിസി
13 തൊടുപുഴ വാസന്തി റാഹേൽ
14 തൃശ്ശൂർ എൽസി
15 മുല്ലനേഴി

ഗാനങ്ങൾ[5]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 പ്രകാശവർഷങ്ങൾക്കകലെ കെ ജെ യേശുദാസ് ,കെ.എസ്. ചിത്ര
2 സ്വർഗ്ഗസ്ഥനായ ഉണ്ണി മേനോൻഎസ്. ജാനകി

അവലംബം

[തിരുത്തുക]
  1. "അയനം (1985)". മലയാളചലച്ചിത്രം.കോം. Retrieved 2023-09-28.
  2. "അയനം (1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.
  3. "അയനം (1985)". സ്പൈസി ഒണിയൻ. Archived from the original on 2014-10-16. Retrieved 2023-09-28.
  4. "അയനം (1985)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 28 സെപ്റ്റംബർ 2023.[പ്രവർത്തിക്കാത്ത കണ്ണി]
  5. "അയനം (1985)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-09-28.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അയനം_(ചലച്ചിത്രം)&oldid=4242196" എന്ന താളിൽനിന്ന് ശേഖരിച്ചത്