എൻ.എസ്.എസ്. കോളേജ്, മഞ്ചേരി
ദൃശ്യരൂപം
തരം | Undergraduate college Public college |
---|---|
സ്ഥാപിതം | 1965 |
ബന്ധപ്പെടൽ | University of Calicut |
പ്രധാനാദ്ധ്യാപക(ൻ) | Dr. P Geetha |
മേൽവിലാസം | College Rd, Collegekunnu, Manjeri, Kerala, 676122, India 11°07′06″N 76°07′41″E / 11.1184206°N 76.1281118°E |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | N.S.S College, Manjeri |
കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന ജനറൽ ബിരുദ , ബിരുദാനന്തര കോഴ്സുകളൾ നടത്തുന്ന കോളേജാണ് മഞ്ചേരി എൻഎസ്‌എസ് കോളേജ്. 1965 ലാണ് ഇത് സ്ഥാപിതമായത്. കോഴിക്കോട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്താണ് ഈ കോളേജ് പ്രവർത്തിക്കുന്നത്.[1] കല, വാണിജ്യം, ശാസ്ത്രം എന്നീ കോഴ്‌സുകളാണ് കോളേജിലുള്ളത്.
വകുപ്പുകൾ
[തിരുത്തുക]ശാസ്ത്രം
[തിരുത്തുക]ആർട്സ് ആൻറ് കൊമേഴ്സ്
[തിരുത്തുക]- മലയാളം
- ഇംഗ്ലീഷ്
- അറബിക്
- ഹിന്ദി
- സംസ്കൃതം
- ചരിത്രം
- നിയമം
- രാഷ്ട്രമീമാംസ
- സാമ്പത്തിക ശാസ്ത്രം
- ഫിസിക്കൽ എഡ്യൂക്കേഷൻ
- വാണിജ്യം
അക്രഡിറ്റേഷൻ
[തിരുത്തുക]യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) അംഗീകരിച്ച സ്ഥാപനമാണ് ഇത്.
ശ്രദ്ധേയമായ പൂർവ്വ വിദ്യാർത്ഥികൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]പരാമർശങ്ങൾ
[തിരുത്തുക]- ↑ "Affiliated College of Calicut University" (PDF). Archived from the original (PDF) on 16 September 2017. Retrieved 17 September 2017.