കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2012 മാർച്ച്
ദൃശ്യരൂപം
6 മാർച്ച് 1937: | ആദ്യത്തെ വനിതാ ബഹിരാകാശ യാത്രികയായ വാലൻറീന തെരഷ്കോവ ജനിച്ചു. |
1977 മാർച്ച് 10: | യുറാനസിന്റെ വലയം കണ്ടെത്തി |
1781 മാർച്ച് 13: | വില്യം ഹെർഷൽ യുറാനസിനെ കണ്ടെത്തി |
1926 മാർച്ച് 16: | ആദ്യത്തെ ദ്രാവകഇന്ധനറോക്കറ്റ് വിക്ഷേപിച്ചു |
1655 മാർച്ച് 25: | ക്രിസ്ത്യൻ ഹ്യൂജെൻസ് ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനിനെ കണ്ടെത്തി. |