Jump to content

കവാടം:ജ്യോതിശാസ്ത്രം/ചരിത്രരേഖ/2013 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1 ഫെബ്രുവരി 2003 ലോകത്തെ നടുക്കിയ കൊളംബിയ ദുരന്തം നടന്നു
3 ഫെബ്രുവരി 1966 ലൂണ 9 ചന്ദ്രനിൽ
5 ഫെബ്രുവരി 2003 വ്യാഴത്തിന്റെ ഉപഗ്രഹമായ യൂക്കെലാഡെ(Eukelade)യെ കണ്ടെത്തി
5 ഫെബ്രുവരി 1971 അപ്പോളോ 14 ചന്ദ്രോപരിതലത്തിൽ ഇറങ്ങി
7 ഫെബ്രുവരി 1999 ധൂമകേതുവിന്റെ കോമയിൽ നിന്ന് സാമ്പിൾ ശേഖരിച്ച് ഭൂമിയിലേക്ക് തിരിച്ചുവരുന്നതിനു വേണ്ടി നിർമ്മിച്ച സ്റ്റാർഡസ്റ്റ് എന്ന പേടകം വിക്ഷേപിച്ചു
10 ഫെബ്രുവരി 1971 അപ്പോളോ 14ലെ സഞ്ചാരികളായിരുന്ന അലൻ ഷെപാർഡ്.jr., സ്ട്യൂവർട്ട് റൂസ, എഡ്‌ഗാർ മിച്ചെൽ എന്നിവർ ഭൂമിയിൽ തിരിച്ചെത്തി.
12 ഫെബ്രുവരി 1961 ശുക്രനെ സമീപിച്ച ആദ്യത്തെ ബഹിരാകാശ പേടകമായ വെനേറ വിക്ഷേപിച്ചു
15 ഫെബ്രുവരി 1564 പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ജനിച്ചു
17 ഫെബ്രുവരി 1994 ഗലീലിയോ ബഹിരാകാശപേടകം ഛിന്നഗ്രഹമായ ഇഡക്ക് ഒരു ഉപഗ്രഹമുള്ളതായി കണ്ടെത്തി.
ബ്രൂണോയെ ചുട്ടുകൊന്നു.
18 ഫെബ്രുവരി 1930 ക്ലൈഡ് ടോംബോഗ് പ്ലൂട്ടോയെ കണ്ടെത്തി
19 ഫെബ്രുവരി 1473 പ്രസിദ്ധ ജ്യോതിശാസ്ത്രജ്ഞൻ നിക്കോളാസ് കോപ്പർനിക്കസ് ജനിച്ചു
21 ഫെബ്രുവരി 1972 ലൂണാ 20 ചന്ദ്രനിൽ ഇറങ്ങി
27 ഫെബ്രുവരി 1942 ജെയിംസ് സ്റ്റാൻലി ഹെ സൂര്യനിൽ നിന്നും റേഡിയോ തരംഗങ്ങൾ ഉത്ഭവിക്കുന്നുണ്ടെന്ന് കണ്ടെത്തി