കാച്ചാണി
ദൃശ്യരൂപം
കാച്ചാണി | |||
രാജ്യം | ![]() | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | തിരുവനന്തപുരം | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
8°33′12.96″N 76°59′40.56″E / 8.5536000°N 76.9946000°E
തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്ക് ഭാഗത്തുള്ള ഒരു ഗ്രാമമാണ് കാച്ചാണി. അരുവിക്കര ഡാമിലേക്ക് വട്ടിയൂർക്കാവ് വഴി പോകുമ്പോൾ ആണ് ഈ ഗ്രാമം.
സ്ഥാനം
[തിരുത്തുക]തിരുവനന്തപുരം ജില്ലയിലെ കരകുളം ഗ്രാമപ്പഞ്ചായത്തിലുൾപ്പെട്ട ഗ്രാമമാണ് കാച്ചാണി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ഗവ. ഹൈസ്കൂൾ, കാച്ചാണി