ഉള്ളടക്കത്തിലേക്ക് പോവുക

കുത്തിയോട്ടപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ, ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഭാഗമായി പാടുന്ന പാട്ടുകളിലൊന്നാണ് കുത്തിയോട്ടപ്പാട്ടുകൾ. ഭദ്രകാളിക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ് പൊതുവേ ഈ കലാരൂപം അവതരിപ്പിക്കുന്നത്. താനവട്ടം എന്നറിയപ്പെടുന്ന താളത്തോടുകൂടിയാണ് പാട്ട് അവതരിപ്പിക്കുന്നത്.[1]

അവലംബം

[തിരുത്തുക]
  1. Sanskar Geet | B.Sathyakumar | Kuthiyottappattu Song 03 | Kerala, retrieved 2021-07-18

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുത്തിയോട്ടപ്പാട്ട്&oldid=3608698" എന്ന താളിൽനിന്ന് ശേഖരിച്ചത്