Jump to content

കെ. സായ്കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ. സായ്കൃഷ്ണൻ
ജനനം
കെ. സായ്കൃഷ്ണൻ

കോട്ടയം
ദേശീയതഇന്ത്യൻ
തൊഴിൽശാസ്ത്രജ്ഞൻ, അധ്യാപകൻ
അറിയപ്പെടുന്നത്ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം

ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം നേടിയ ശാസ്ത്രജ്ഞനും അധ്യാപകനുമാണ് കെ. സായ്കൃഷ്ണൻ .

ജീവിതരേഖ

[തിരുത്തുക]

കോട്ടയം സ്വദേശിയാണ്. പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ സ്ട്രക്ചറൽ ബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ്. ബയോളജിക്കൽ സയൻസ് വിഭാഗത്തിൽ 2019 ൽ ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം നേടി.[1]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ശാന്തിസ്വരൂപ് ഭട്നാഗർ പുരസ്കാരം

അവലംബം

[തിരുത്തുക]
  1. http://ssbprize.gov.in/Content/AwardeeList.aspx

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കെ._സായ്കൃഷ്ണൻ&oldid=3669849" എന്ന താളിൽനിന്ന് ശേഖരിച്ചത്