ചാരവലയം
ദൃശ്യരൂപം
ചാരവലയം | |
---|---|
സംവിധാനം | കെ.എസ് ഗോപാലകൃഷ്ണൻ |
നിർമ്മാണം | കെ.എസ് ഗോപാലകൃഷ്ണൻ |
രചന | കെ.എസ് ഗോപാലകൃഷ്ണൻ |
തിരക്കഥ | കെ.എസ് ഗോപാലകൃഷ്ണൻ |
സംഭാഷണം | ബസന്ത് |
അഭിനേതാക്കൾ | ഇന്നസെന്റ് , ലാലു അലക്സ് പൂജപ്പുര രവി ബൈജു |
സംഗീതം | എസ്.പി. വെങ്കിടേഷ് |
ഛായാഗ്രഹണം | കെ.ബി ദയാളൻ |
ചിത്രസംയോജനം | സി. മണി |
സ്റ്റുഡിയോ | GG Films |
വിതരണം | GG Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
കെ എസ് ഗോപാലകൃഷ്ണൻ കഥ, തിരക്കഥ. സംഭാഷണമെഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച 1988 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് ചാരവലയം [1]. ഇന്നസെന്റ്, ഹരി, സന്തോഷ്, ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്പി വെങ്കിടേഷിന്റെ സംഗീത സ്കോറാണ് ചിത്രത്തിലുള്ളത്. [2]പൂവച്ചൽ ഖാദർ ഗാനങ്ങളെഴുതി [3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | ലാലു അലക്സ് | ജഗദീഷ് |
2 | പൂജപ്പുര രവി | കുട്ടൻ പിള്ള |
3 | പ്രിയ | കരുമ്പി |
4 | ശാന്ത കുമാരി | ആശ ഔസേപ്പച്ചൻ |
5 | വിൻസെന്റ് | ചാലയിൽ ഔസേപ്പച്ചൻ |
6 | ഇന്നസെന്റ് | കുമാരൻ |
7 | ക്യാപ്റ്റൻ രാജു | ബഷീർ |
8 | സന്തോഷ് | കരുമ്പൻ |
9 | ബൈജു | |
10 | വിജി | |
11 | കവിത | |
12 | ഹരി | |
13 | [[]] |
എസ്പി വെങ്കിടേഷാണ് സംഗീതം ഒരുക്കിയത്, പൂവചൽ ഖാദറാണ് വരികൾ രചിച്ചിരിക്കുന്നത്.
ഇല്ല. | ഗാനം | ഗായകർ | വരികൾ | നീളം (m: ss) |
1 | "ചന്ദനക്കാട്ടിൽ" | ഉണ്ണി മേനോൻ | പൂവചൽ ഖാദർ | |
2 | "പൂന്തെൻ" | കെ എസ് ചിത്ര | പൂവചൽ ഖാദർ |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "ചാരവലയം (1988)". www.malayalachalachithram.com. Retrieved 2014-10-24.
- ↑ "ചാരവലയം (1988)". malayalasangeetham.info. Archived from the original on 24 October 2014. Retrieved 2014-10-24.
- ↑ "ചാരവലയം (1988)". spicyonion.com. Archived from the original on 2014-10-24. Retrieved 2014-10-24.
- ↑ "ചാരവലയം (1988)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2019-12-20.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "ചാരവലയം (1988)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-12-20.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1988-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- കെ.എസ് ഗോപാലകൃഷ്ണൻ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- കെ.എസ്. ഗോപാലകൃഷ്ണൻ തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ
- കെ.എസ്.ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത മലയാള ചലച്ചിത്രങ്ങൾ
- എസ്.പി. വെങ്കിടേഷ് സംഗീതം നൽകിയ ചിത്രങ്ങൾ
- പൂവച്ചൽ ഖാദറിന്റെ ഗാനങ്ങൾ
- കെ ബി ദയാളൻ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ