ചേറൂർ, തൃശൂർ
ദൃശ്യരൂപം
- ചേറൂർനഗരപ്രാന്തം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം ജില്ല തൃശ്ശൂർ ഭാഷകൾ • ഔദ്യോഗികം മലയാളം, ഇംഗ്ലീഷ് സമയമേഖല UTC+5:30 (IST) പിൻ 680008വാഹന രജിസ്ട്രേഷൻ KL-
കേരളത്തിൽ തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം രണ്ട് കിലോമീറ്റർ അകലെയാണ് ചേറൂർ. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജ്,വിമല കോളേജ് എന്നീ കലാലയങ്ങൾ ചേറൂരിനടുത്തുള്ള രാമവർമ്മപുരത്താണ് സ്ഥിതി ചെയ്യുന്നത്.
കേരള പോലിസിന്റെ കെ.എ.പി 1-ആം ബറ്റാലിയൻ പരിശീലനകേന്ദ്രവും ഇവിടെ സ്ഥിതിചെയ്യുന്നു. കുറ്റുമുക്ക് മഹാദേവ ക്ഷേത്രം ചേറൂരിൽ നിന്നും ഒന്നര കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു.
പുറം കണ്ണികൾ
[തിരുത്തുക]ചെറൂർ ഉപഗ്രഹ ചിത്രം ഗൂഗ്ലിൽ നിന്ന്