ജാക്ക് ഹോർണർ (പാലിയന്റോളജിസ്റ്റ്)
ദൃശ്യരൂപം
Jack Horner | |
---|---|
ജനനം | Shelby, Montana, U.S. | ജൂൺ 15, 1946
പൗരത്വം | United States |
ജീവിതപങ്കാളി(കൾ) | Esmeralda Garza Trevino ( April 27, 2018 - Present) Vanessa Weaver (January 15, 2012 – c. 2016) |
പുരസ്കാരങ്ങൾ | Romer-Simpson Medal (2013) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Paleontology |
സ്ഥാപനങ്ങൾ | Chapman University, Horner Science Group |
ജോൺ ആർ. "ജാക്ക്" ഹോർണർ (ജനനം ജൂൺ 15, 1946) മയ്സൗറയെ കണ്ടുപിടിക്കുന്നതിനും അവയുടെ നാമകരണത്തിനും പ്രശസ്തനായ ഒരു അമേരിക്കൻ പാലിയന്റോളജിസ്റ്റ് ആണ്. ജുറാസിക് സീരീസിൽ പുറത്തിറങ്ങിയ വിഖ്യാത ഹോളിവുഡ് ചലച്ചിത്രങ്ങളുടെ ടെക്നിക്കൽ കൺസൽറ്റൻറായിരുന്ന ജാക്ക്[1] ജുറാസിക് വേൾഡ് എന്ന ചിത്രത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.[2][3][4]
അവലംബം
[തിരുത്തുക]- ↑ "Sloan Science & Film". scienceandfilm.org. Retrieved 2016-06-14.
- ↑ Dyce, Andrew (June 13, 2015). "'Jurassic World' Easter Eggs, Trivia & 'Jurassic Park' References". Screenrant. Retrieved April 25, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;factmonster
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Kutner, Max (December 2, 2014). "The Scientist Behind "Jurassic World", Jack Horner, Breaks Down the Movie's Thrilling Trailer". Smithsonian. Retrieved April 25, 2016.