ഡെബോറാ ആൻ വോൾ
ഡെബോറാ ആൻ വോൾ | |
---|---|
![]() Woll at the 2017 San Diego Comic-Con panel for The Defenders | |
ജനനം | ബ്രൂക്ക്ലിൻ, ന്യൂയോർക്ക്, യു.എസ്. | ഫെബ്രുവരി 7, 1985
തൊഴിൽ | നടി |
സജീവ കാലം | 2007–ഇതുവരെ |
ഡെബോറാ ആൻ വോൾ (ജനനം: ഫെബ്രുവരി 7, 1985) ഒരു അമേരിക്കൻ നടിയാണ്. എച്ച്ബിഓ നാടക പരമ്പരയായ 'ട്രൂ ബ്ലഡ്' ലെ ജെസ്സീക്ക ഹംബ്ലി, നെറ്റ് ഫ്ലക്സ് ഷോ ആയ ഡെയർ ഡെവിളിലെ കരൺ പേജ് തുടങ്ങിയ കഥാപാത്രങ്ങൾ, ദ ഡിഫെൻറേർസ്, ദ പണിഷർ തുടങ്ങിയ പരമ്പരകളിലെ വേഷങ്ങൾ തുടങ്ങിയവയിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. മദേർസ് ഡേ (2010), സംഡേ ദിസ് പെയിൻ വിൽ ബി യൂസ്ഫുൾ ടു യൂ (2011), കാച്ച് .44 (2011), റൂബി സ്പാർക്ക്സ് (2012), മീറ്റ് മീ ഇൻ ഇൻ മോണ്ടിനെഗ്രോ (2014), ദ ഓട്ടോമാറ്റിക് ഹേറ്റ് 2015) തുടങ്ങിയ ചിത്രങ്ങളിലും അവർ ശ്രദ്ധേയങ്ങളായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ആദ്യകാലജീവിതം
[തിരുത്തുക]1985 ഫെബ്രുവരി 7 ന് ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് ഡെബോറ ആൻ വോൾ ജനിച്ചത്. പിതാവ് ഒരു ആർക്കിടെക്റ്റും മാതാവ് കാത്തി വോൾ ബെർക്ക്ലി കരോൾ സ്കൂളിലെ ഒരു അധ്യാപികയുമായിരുന്നു.[1][2] ഡെബോറാ ജർമൻ, ഐറിഷ് വംശജയാണ്. പാസ്കെൽ കോളേജിയേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈസ്കൂളിൽ[3] പഠനം നടത്തുകയും 2007 ൽ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ യു.എസ്.സി. സ്കൂൾ ഓഫ് ഡ്രാമറ്റിക് ആർട്ട്സിൽനിന്ന് ബിരുദം നേടുകയും ചെയ്തു.[4] ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രാമാറ്റിക് ആർട്സിൽനിന്നും അവർ പരിശീലനം നേടിയിട്ടുണ്ട്.[5]
സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2008 | ലാ കാച്ചെറ്റെ | സാറാ | ഹ്രസ്വ ചിത്രം |
2010 | മദേർസ് ഡേ | ലിഡിയ കോഫിൻ | |
2011 | ലിറ്റിൽ മർഡർ | മോളി | |
സെവൻ ഡേസ് ഇൻ ഉട്ടോപ്യ | സാറാ | ||
സംഡേ ദിസ് പെയിൻ വിൽ ബി യൂസ്ഫുൾ ടു യൂ | ഗിലിയാൻ സ്വെക് | ||
കാച്ച്. 44 | ഡോൺ | ||
2012 | റൂബി സ്പാർക്ക്സ് | ലില | |
2013 | ഹൈലാൻറ് പാർക്ക് | ലില്ലി | |
2014 | മീറ്റ് മീ ഇൻ മോണ്ടിനെഗ്രോ | വെൻഡി | |
2015 | ദ ആട്ടോമാറ്റിക് ഹേറ്റ് | കാസീ | |
ഫോർഎവർ | ആലീസ് | ||
2018 | സിൽവർ ലെയ്ക്ക് | മേരി | |
ദ മെയ്സ് | Post-production |
ടെലിവിഷൻ
[തിരുത്തുക]വർഷം | പേര് | കഥാപാത്രം | കുറിപ്പുകൾ |
---|---|---|---|
2007 | ലൈഫ് | Nancy Wiscinski | Episode: "Powerless" |
2008 | Aces 'N' Eights | Terrified Woman | Television film |
ER | Aurora Quill | Episode: "Owner of a Broken Heart" | |
CSI: Crime Scene Investigation | Waitress Stephane | Episode: "For Gedda" | |
My Name Is Earl | Greta | 2 episodes | |
The Mentalist | Kerry Sheehan | Episode: "Red Brick and Ivy" | |
2008–2014 | True Blood | Jessica Hamby | 70 episodes |
2009 | Law & Order: Special Victims Unit | Lily Milton | Episode: "Solitary" |
2013 | Axe Cop | Best Fairy Ever | Episode: "The Dumb List" |
2015–present | Daredevil | Karen Page | 26 episodes |
2017 | The Defenders | Karen Page | 4 episodes |
2017–present | The Punisher | Karen Page | 4 episodes |
Stage
[തിരുത്തുക]Year | Title | Role | Location |
---|---|---|---|
2013 | Parfumerie | Amalia Balash | Wallis Annenberg Center for the Performing Arts |
അവലംബം
[തിരുത്തുക]- ↑ "HBO: True Blood's Deborah Ann Woll Bio". HBO. Retrieved August 5, 2011.
- ↑ ""True Blood" Actor Shares True Insights". Berkeley Carroll School. September 23, 2010.
- ↑ Salamone, Gina (June 11, 2010). "A New York minute with 'True Blood' star Deborah Ann Woll". New York Daily News.
- ↑ "Alumna Deborah Ann Woll on True Blood". USC School of Dramatic Arts. June 20, 2014.
- ↑ MacIntyre, Ian (April 16, 2015). "Daredevil: Deborah Ann Woll Interview". Dork Shelf.