ദിഗേന്ദ്ര കുമാർ
ദൃശ്യരൂപം
Digendra Kumar MVC | |
---|---|
ജനനം | 3 ജൂലൈ 1969 |
ദേശീയത | Republic of India |
വിഭാഗം | Indian Army |
ജോലിക്കാലം | 1985 - 2005 |
യുദ്ധങ്ങൾ | Kargil War |
പുരസ്കാരങ്ങൾ | Maha Vir Chakra |
ഇന്ത്യൻ ആർമിയുടെ രാജ്പുത്താന റൈഫിൾസ് രണ്ടാം ബറ്റാലിയൻ മുൻ അംഗമാണ് ദിഗേന്ദ്ര കുമാർ. രാജ്യം അദ്ദേഹത്തെ കാർഗിൽ യുദ്ധത്തിലെ പോരാട്ട വീര്യത്തിനും യുദ്ധകാലത്തെ സേവനത്തിനും സൈനികർക്ക് നൽകുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയായ മഹാ വീര ചക്രം നൽകി ആദരിച്ചു . [1] 2005 ജൂലൈ 31 ന് അദ്ദേഹം സൈന്യത്തിൽ നിന്ന് വിരമിച്ചു.
അവലംബം
[തിരുത്തുക]- ↑ Naik Digendra Kumar (2883178A) Archived 6 January 2009 at the Wayback Machine.