Jump to content

ദിനമണിവംശതിലകലാവണ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദിനമണിവംശ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ ഹരികാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദിനമണിവംശതിലകലാവണ്യ.

പല്ലവി

[തിരുത്തുക]

ദിനമണിവംശതിലകലാവണ്യ
ദീനശരണ്യ

അനുപല്ലവി

[തിരുത്തുക]

മനവിനിബാഗുഗ മദിനിതലഞ്ചുചു
ചനുവുനനേലു ചാലുഗാജാലു

സർവവിനുതനനു സംരക്ഷിഞ്ചനു
ഗർവമു ഏല കാചുവാരെവരേ
നിർവികാരഗുണ നിർമ്മലകരധൃത
പർവത ത്യാഗരാജസർവസ്വമൌ

അർത്ഥം

[തിരുത്തുക]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിനമണിവംശതിലകലാവണ്യ&oldid=3525343" എന്ന താളിൽനിന്ന് ശേഖരിച്ചത്