Jump to content

പാപനാശം അണക്കെട്ട്

Coordinates: 8°42′43″N 77°23′35″E / 8.712°N 77.393°E / 8.712; 77.393
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Papanasam Dam
രാജ്യംIndia
സ്ഥലംPapanasam, Tirunelveli District, Tamil Nadu
നിർദ്ദേശാങ്കം8°42′43″N 77°23′35″E / 8.712°N 77.393°E / 8.712; 77.393
നിർമ്മാണം പൂർത്തിയായത്1942
അണക്കെട്ടും സ്പിൽവേയും
Type of damGravity dam
ഉയരം (അടിത്തറ)200 അടി (61 മീ)
നീളം744 അടി (227 മീ)
റിസർവോയർ
CreatesPapanasam Reservoir
ആകെ സംഭരണശേഷി5.5×10^9 cu ft (126,263 acre⋅ft) (5.5 tmc ft)
Power station
Operator(s)Tamil Nadu Generation and Distribution Corporation Limited
Commission dateUnit 1: 8 July 1944
Unit 2: 12 December 1944
Unit 3: 10 June 1945
Unit 4: 7 July 1951
Turbines4 x 8 MW Francis-type
Installed capacity32 MW

തമിഴ്നാട് തിരുനെൽവേലി നിന്ന് 49 കിലോമീറ്റർ (30 മൈൽ) അകലെസ്ഥിതിചെയ്യുന്ന അണക്കെട്ടാണ് പാപനാശം അണക്കെട്ട്. ഈ അണക്കെട്ട് കാരയാർ അണക്കെട്ട് എന്നും അറിയപ്പെടുന്നു. തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലെ 86,107 ഏക്കർ (34,846 ഹെക്ടർ) നെൽവയലുകളിൽ ജലസേചനം നടത്താൻ ഈ അണക്കെട്ട് ഉപയോഗിക്കുന്നു.[1]

പാപനാശം ജലവൈദ്യുത നിലയം

[തിരുത്തുക]

പാപനാശം ജലവൈദ്യുത നിലയത്തിന് 28 മെഗാവാട്ട് ഡിസൈൻ ശേഷിയുണ്ട്. നാല് ഫ്രാൻസിസ് ടർബൈൻ ജനറേറ്ററുകളുണ്ട്. ആദ്യ യൂണിറ്റ് 1944ലും അവസാനത്തേത് 1951ലും കമ്മീഷൻ ചെയ്തു. തമ്പിരബരണി നദിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട് ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് (TANGEDCO) ഇത് പ്രവർത്തിപ്പിക്കുന്നത്.[2][3]

അവലംബങ്ങൾ

[തിരുത്തുക]
  1. "The Hindu : States / Tamil Nadu : Water released from Papanasam Dam". The Hindu. Archived from the original on 3 February 2013.
  2. "Tamil Nadu Generation and Distribution Corporation Limited (TANGEDCO)". www.tangedco.gov.in.
  3. "Papanasam Hydroelectric Power Plant India - GEO". globalenergyobservatory.org.

ഫലകം:Power Plants of Tamil Nadu

"https://ml.wikipedia.org/w/index.php?title=പാപനാശം_അണക്കെട്ട്&oldid=4132883" എന്ന താളിൽനിന്ന് ശേഖരിച്ചത്