പ്രമാണത്തിന്റെ സംവാദം:Wikipuli.png
ദൃശ്യരൂപം
പുലിയുടെ മുഖത്തിന് തെളിച്ചമില്ലല്ലോ..--Vssun 07:29, 16 മാർച്ച് 2007 (UTC)
ചിത്രം പി എൻ ജി ഫോർമാറ്റിൽ ആയതിനാൽ എളുപ്പമല്ല, നല്ല കളർ ഫോർമാറ്റുകൾ സ്വീകരിക്കുന്നില്ല. പരമാവിധി ശ്രമിച്ചു നോക്കി. വേണമെങ്കിൽ ജെപിജി ഫോർമാറ്റിൽ ശ്രമിക്കാം. -- ജിഗേഷ് ►സന്ദേശങ്ങൾ 08:14, 16 മാർച്ച് 2007 (UTC)