പ്ലാശനാൽ
ദൃശ്യരൂപം
പ്ലാശനാൽ | |
---|---|
ഗ്രാമം | |
Coordinates: 9°42′30.1″N 76°45′41.1″E / 9.708361°N 76.761417°E | |
Country | ![]() |
State | കേരള |
District | കോട്ടയം |
സർക്കാർ | |
• ഭരണസമിതി | ഗ്രാമ പഞ്ചായത്ത് |
Languages | |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 686579 |
Telephone code | 04822 |
വാഹന രജിസ്ട്രേഷൻ | KL- 35 |
Literacy | 100% |
Lok Sabha constituency | കോട്ടയം |
Vidhan Sabha constituency | പാലാ |
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പ്ലാശനാൽ. ഈരാറ്റുപേട്ട പട്ടണത്തിൽ നിന്ന് ഏകദേശം 4 കിലോമീറ്റർ വടക്കു പടിഞ്ഞാറായി ഇത് സ്ഥിതിചെയ്യുന്നു.[1]
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- സെൻ്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ
- സർക്കാർ ലോവർ പ്രൈമറി സ്കൂൾ
- പ്ലാശനാൽ നഴ്സറി സ്കൂൾ
അവലംബം
[തിരുത്തുക]- ↑ "Plassanal". Archived from the original on 17 February 2013.