ഫലകം:ബാബരി മസ്ജിദ് തകർക്കപെടാൻ കാരണക്കാരായ 68 വ്യക്തികളുടെ പട്ടിക
[1][2]
1. ആചാര്യ ധർമേന്ദ്ര ദേവ് (ധർമ്മ സൻസദ്) • 2. ആചാര്യ ഗിരിരാജ് കിഷോർ (വി.എച്ച്.പി.) • 3. എ.കെ. ശരൺ സെക്ക്യൂരിറ്റി ഐ.ജി. ഉത്തർ പ്രദേശ് • 4. അഖിലേഷ് മെഹ്റോത്ര അഡീഷണൽ പോലീസ് സൂപ്രണ്ട്,ഫൈസാബാദ് • 5. അശോക് സിംഗാൾ (വി.എച്ച്.പി.) • 6. അശോക് സിൻഹ ടൂറിസം സെക്രട്ടറി, ഉത്തർപ്രദേശ് • 7. അടൽ ബിഹാരി വാജ്പേയ് (ബി.ജെ.പി.) • 8. ബദ്രി പ്രസാദ് തൊഷ്നിവാൽ (വി.എച്ച്.പി.) • 9. വൈകുണ്ട് ലാൽ ശർമ്മ (വി.എച്ച്.പി.) • 10. ബാലാസാഹെബ് താക്കറെ (ശിവസേന) • 11. ബി.പി. സിംഗാൾ (വി.എച്ച്.പി.) • 12. ബ്രഹ്മദത്ത് ദ്വിവേദി (ബി.ജെ.പി.) റവന്യു മന്ത്രി ഉത്തർപ്രദേശ് • 13. ഝബട്ട് റായ് ലോക്കൽ കൺസ്ട്രക്ഷൻ മാനേജർ • 14. ദ്വൊ ദയാൽ ഖന്ന (ബി.ജെ.പി.) • 15. ഡി.ബി.റായ് സീനിയർ പോലീസ് സൂപ്രണ്ട് ,ഫൈസാബാദ് • 16. ദേവ്റ ബാബ (സന്ത് സമാജ്) • 17. ഗുജ്റൻ സിംഗ് (വി.എച്ച്.പി./ആർ.എസ്.എസ്.) • 18. ജി.എം. ലോധ (ബി.ജെ.പി.) • 19. എസ്. ഗോവിന്ദാചാര്യ (ആർ.എസ്.എസ്.) • 20. എച്ച്.വി. ശേഷാദ്രി (ആർ.എസ്.എസ്.) • 21. ജൈ ഭഗവാൻ ഗോയൽ (ശിവസേന) • 22. ജയ് ബൻ സിംഗ പവാരിയ (ബജ്റംഗ ദൾ) • 23. കെ.എസ്. സുദർശൻ (ആർ.എസ്.എസ്.) • 24. കൽരാജ് മിശ്ര (ബി.ജെ.പി.) • 25. കല്യാൺ സിംഗ് (ബി.ജെ.പി.) മുഖ്യമന്ത്രി • 26. കുശഭാവു താക്കറെ (ആർ.എസ്.എസ്.) • 27. ലാൽജി ഠണ്ടൻ (ബി.ജെ.പി.) ഊർജ്ജ മന്ത്രി ,ഉത്തർ പ്രദേശ് • 28. ലല്ലു സിംഗ ചൗഹാൻ (ബി.ജെ.പി.) • 29. എൽ.കെ. അദ്വാനി (ബി.ജെ.പി.) • 30. മഹന്ത് അവൈദ്യനഥ് (ഹിന്ദു മഹാസഭ) • 31. മഹന്ത് നൃത്യ ഗോപാൽ ദാസ് (രാം ജന്മഭൂമി ന്യാസ്) • 32. മഹന്ത് പരമൻസ് രാം ചന്ദർ ദാസ് (വി.എച്ച്.പി.) • 33. മോർഷാർ ദിനാന്ത് സാവെ (ശിവസേന) • 34. മോർപന്ത് പിംഗളെ (ശിവസേന) • 35. മുരളി മനോഹർ ജോഷി (ബി.ജെ.പി.) • 36. ഓം പ്രതാപ് സിംഗ് • 37. ഓംകാർ ഭവ (വി.എച്ച്.പി.) • 38. പ്രമോദ് മഹാജൻ (ബി.ജെ.പി.) • 39. പ്രവീൺ തൊഗാഡിയ (വി.എച്ച്.പി.) • 40. പ്രഭാത് കുമാർ ആഭ്യന്തര പ്രിസിപ്പൽ സെക്രട്ടറി,ഉത്തർപ്രദേശ് • 41. പുരുഷോത്തം നാരായൺ സിംഗ് (വി.എച്ച്.പി.) • 42. രാജേന്ദ്ര ഗുപത (മന്ത്രി, ഉത്തർപ്രദേശ് .) • 43. രാജു ഭയ്യ എന്ന രാജേന്ദ്ര സിംഗ് (ആർ.എസ്.എസ്.) • 44. രാം ശങ്കർ അഗ്നിഹോത്രി (വി.എച്ച്.പി.) • 45. രാം വിലാസ് വേതാന്തി (സന്ത് സമാജ്) • 46. ആർ.കെ.ഗുപ്ത (ബി.ജെ.പി.), ഉത്തർപ്രദേശ് ധനകാര്യ മന്ത്രി • 47. ആർ.എൻ. ശ്രീവാസ്തവ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഫൈസാബാദ് • 48. സ്വാധി ഋതംഭര (സന്ത് സമാജ്) • 49. ശങ്കർ സിംഗ് വഗേല (ബി.ജെ.പി.) • 50. സതീഷ് പ്രധാൻ (ശിവസേന) • 51. ശ്രീ ചന്ദർ ദീക്ഷിത് (ബി.ജെ.പി.) • 52. സീതാറാം അഗർവാൾ • 53. എസ്.പി കൗർ കമ്മീഷണർ, ഉത്തർപ്രദേശ് • 54. സുന്ദർസിംഗ് ഭണ്ഡാരി (ബി.ജെ.പി.) • 55. സൂര്യ പ്രതാപ് സാഹി മന്ത്രി, ഉത്തർപ്രദേശ് • 56. സ്വാമി ചിന്മയാനന്ദ് (വി.എച്ച്.പി.) • 57. സ്വാമി സച്ചിദാനന്ദ് സാക്ഷി എലിയാസ് സക്ഷിജി മഹാരാജ് (ബി.ജെ.പി.) • 58. എസ്.വി.എം. ത്രിപാഠി ഡി.ജി.പി. ഉത്തർപ്രദേശ് • 59. സ്വാമി സത്മിത് രാംജി (സന്ത് സമാജ്) • 60. സ്വാമി സത്യാനന്ദ്ജി (സന്ത് സമാജ്) • 61. സ്വാമി വാംദേവ്ജി (സന്ത് സമാജ്) • 62. ഉമാഭാരതി (ബി.ജെ.പി.) • 63. യു.പി. വാജ്പേയ് ഡെപ്യൂട്ടി ഇൻസ്പെകടർ ജനറൽ,ഫൈസാബാദ് • 64. വിജയ് രാജ സിന്ധ്യ (ബി.ജെ.പി.) • 65. വി.കെ. സക്സേന ചീഫ് സെക്രട്ടറി, ഉത്തർപ്രദേശ് • 66. വിനയ് കത്യാർ (ആർ.എസ്.എസ്.) • 67. വിഷ്ണു ഹരി ഡാൽമിയ (വി.എച്ച്.പി.) • 68. യുദ്ധ് നാഥ് പാണ്ഡെ (ശിവസേന)
അവലംബം[തിരുത്തുക]
|