ബിഹൈൻഡ് ക്ലോസ്ഡ് ഡോർസ്
ദൃശ്യരൂപം
Behind Closed Doors | |
---|---|
സംവിധാനം | Mohamed Bensouda |
നിർമ്മാണം | Mohamed Bensouda Christophe Kay Kourdouly |
രചന | Mohamed Bensouda |
അഭിനേതാക്കൾ | Zineb Obeid Karim Doukkali Ahmed Saguia Amal Ayouch |
ഛായാഗ്രഹണം | Youssef Laalioui |
ചിത്രസംയോജനം | Mohamed Elouazzani |
സ്റ്റുഡിയോ | Emotion Film Factory Les Films 7 |
വിതരണം | MAD Solutions |
റിലീസിങ് തീയതി |
|
രാജ്യം | Morocco |
ഭാഷ | French |
ബജറ്റ് | $1,000,000 (estd.)[1] |
സമയദൈർഘ്യം | 100 minutes |
2014-ൽ പുറത്തിറങ്ങിയ മൊറോക്കൻ നാടക ചലച്ചിത്രമാണ് ബിഹൈൻഡ് ക്ലോസ്ഡ് ഡോർസ് (ഫ്രഞ്ച്: Derrière les portes fermées). മുഹമ്മദ് ബെൻസൗദ സംവിധാനം ചെയ്യുകയും ക്രിസ്റ്റോഫ് കേ കൂർദൗലിക്കൊപ്പം അദ്ദേഹം സഹനിർമ്മാണം ചെയ്യുകയും ചെയ്തു.[2][3][4]കരീം ദൗക്കാലി, അഹമ്മദ് സാഗിയ, അമൽ അയൂച്ച് എന്നിവരോടൊപ്പം സൈനബ് ഒബെയ്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.[5][6] ഓഫീസിലെ പുതിയ ഡയറക്ടറുടെ പീഡനത്തിനിരയായ വിവാഹിതയായ സമീറയെക്കുറിച്ചാണ് ചിത്രം പറയുന്നത്.[7][8]
മൊറോക്കോയിലെ കാസബ്ലങ്കയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.[9][10] ഈ ചിത്രം നിരൂപക പ്രശംസ നേടുകയും ലോകമെമ്പാടും പ്രദർശിപ്പിക്കുകയും ചെയ്തു.[11][12][13][14]
അവലംബം
[തിരുത്തുക]- ↑ "MCU Times". mcutimes.com. Archived from the original on 2021-10-03. Retrieved 2021-10-03.
- ↑ Dale, Martin (2014-12-06). "Moroccan Cinema Continues to Challenge Taboos". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-10-03.
- ↑ "filmnat14". www.ccm.ma. Retrieved 2021-10-03.
- ↑ "Films - Africultures : Derrière les portes fermées". Africultures (in ഫ്രഞ്ച്). Retrieved 2021-10-03.
- ↑ Dunne, Erin. "Moroccan Documentary 'Behind Closed Doors' selected for South African Film Festival". www.moroccoworldnews.com/ (in ഇംഗ്ലീഷ്). Retrieved 2021-10-03.
- ↑ "Derrière les portes fermées". Premiere.fr (in ഫ്രഞ്ച്). Retrieved 2021-10-03.
- ↑ "Derrière les portes fermées de Mohamed Ahed Bensouda - (2013) - Drame" (in ഫ്രഞ്ച്). Retrieved 2021-10-03.
- ↑ "SPLA: Derrière les portes fermées". Spla (in ഇംഗ്ലീഷ്). Retrieved 2021-10-03.
- ↑ "Namibian Premiere: "Behind Closed Doors" by Mohammed Ah - AfricAvenir International". www.africavenir.org (in ഇംഗ്ലീഷ്). Archived from the original on 2021-10-03. Retrieved 2021-10-03.
- ↑ "Derrière les portes fermées (2014)" (in ഇംഗ്ലീഷ്). Retrieved 2021-10-03.
- ↑ MATIN, LE. "Le Matin - Il n'y aura pas foule "Derrière les portes fermées" de Mohammed Ahed Bensouda". Le Matin (in ഫ്രഞ്ച്). Retrieved 2021-10-03.
- ↑ "Cinema : "Derrière les portes fermées" le film qui cartonne au box-office national". Aujourd'hui le Maroc (in ഫ്രഞ്ച്). Retrieved 2021-10-03.
- ↑ "Film Marocain Derrière les portes fermées". foutni.com. Retrieved 2021-10-02.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Behind Closed Doors (Derrière les portes fermées)". Cineuropa - the best of european cinema (in ഇംഗ്ലീഷ്). Retrieved 2021-10-03.