മണിമഞ്ജരി (വൃത്തം)
ദൃശ്യരൂപം
ഒരു ഭാഷാവൃത്തമാണ് മണിമഞ്ജരി. [1]
ലക്ഷണം
[തിരുത്തുക]മഞ്ജരിക്കുള്ള പാദങ്ങൾ രണ്ടിലും ഗണമാദിമം ലഘുമയമായെന്നാലോ മണീമഞ്ജരിയായിടും
അവലംബം
[തിരുത്തുക]- ↑ ആരതികൃഷ്ണ, യു.എസ്. പര്യായം, വൃത്തം, അലങ്കാരം. ഹരിശ്രീ പബ്ലിക്കേഷൻസ്, ഉളിയകോവിൽ, കൊല്ലം-691019. ISBN 8188192112.