റെയിൻഡിയർ തടാകം
ദൃശ്യരൂപം
റെയിൻഡിയർ തടാകം | |
---|---|
സ്ഥാനം | Division No. 18, Saskatchewan / Division No. 23, Manitoba |
നിർദ്ദേശാങ്കങ്ങൾ | 57°18′N 102°22′W / 57.300°N 102.367°W |
Lake type | ഗ്ലേഷ്യൽ |
പ്രാഥമിക അന്തർപ്രവാഹം | കൊക്രെയ്ൻ നദി, കാനഡ |
Primary outflows | റെയിൻഡിയർ നദി |
Catchment area | 60,000 km2 (23,000 sq mi) |
Basin countries | കാനഡ |
പരമാവധി നീളം | 230 km (140 mi) |
പരമാവധി വീതി | 60 km (37 mi) |
Surface area | 5,650 km2 (2,180 sq mi) |
ശരാശരി ആഴം | 17 m (56 ft) |
പരമാവധി ആഴം | 219 m (719 ft) |
Water volume | 95.25 km3 (77,220,000 acre⋅ft) |
Residence time | 9 years |
തീരത്തിന്റെ നീളം1 | 3,394 km (2,109 mi) |
ഉപരിതല ഉയരം | 337 m (1,106 ft) |
Islands | numerous |
അധിവാസ സ്ഥലങ്ങൾ | കിനൂസാവോ, ബ്രോഷെറ്റ്, സൗഥെൻഡ് |
അവലംബം | [2][3] |
1 Shore length is not a well-defined measure. |
റെയിൻഡിയർ തടാകം പടിഞ്ഞാറൻ കാനഡയിലെ ഒരു തടാകമാണ്. വടക്കുകിഴക്കൻ സസ്കാച്ചെവാനിനും വടക്കുപടിഞ്ഞാറൻ മനിറ്റോബയ്ക്കും ഇടയിലുള്ള അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഇതിൻറെ ഭൂരിഭാഗവും സസ്കാച്ചെവാനിലാണുള്ളത്. തടാകത്തിന്റെ പേര് അൽഗോൺക്വിയൻ പേരിന്റെ വിവർത്തനമാണെന്ന് കരുതപ്പെടുന്നു. വിസ്തീർണ്ണമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ 24-ാമത്തെ തടാകമായ ഇത്, സസ്കാച്ചെവാനിലെ രണ്ടാമത്തെ വലിയ തടാകവും കാനഡയിലെ ഒമ്പതാമത്തെ വലിയ തടാകവുമാണ്. തടാകത്തിന്റെ 8 ശതമാനം ഭാഗം മനിറ്റോബയിലും 92 ശതമാനം ഭാഗം തടാകവും സസ്കാച്ചെവാനിലുമാണ്.
അവലംബം
[തിരുത്തുക]- ↑ "NASA Visible Earth (BURN SCARS IN SASKATCHEWAN, CANADA) Note: Dark to light rust coloured areas are burn scars from forest fires". August 24, 2002. Retrieved 2014-09-14.
- ↑ "Google Maps Distance Calculator". daftlogic.com. Retrieved 2015-01-09.
- ↑ "World Lake Database (Reindeer Lake)". Archived from the original on 2015-09-20. Retrieved 2015-01-09.