വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-12-2008
ദൃശ്യരൂപം

വിവിധ നിറങ്ങളിൽ ലഭിക്കുന്ന ആപ്പിൾ Malus domestica എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു. ആപ്പിൾ മരം 5മുതൽ 12 മീറ്റർ ഉയരത്തിൽ വളരുന്നു. പഴങ്ങളുടെ നിറവും ഗുണവും നിലനിർത്തുന്നതിനു തൈകൾ ബഡ്ഡു ചെയ്തു വളർത്തുന്നു. ലോകത്തിലേറ്റവും കൂടുതൽ കൃഷി ചെയ്യപ്പെടുന്ന പഴങ്ങളിലൊന്നാണിത്. തൊലി ഒരു പ്രത്യേകരീതിയിൽ മാറ്റിയ ആപ്പിൾ ആണു ചിത്രത്തിൽ.
ഛായാഗ്രഹണം: ചള്ളിയാൻ