വർഗ്ഗത്തിന്റെ സംവാദം:വനിതാ കർണ്ണാടകസംഗീതജ്ഞർ
ദൃശ്യരൂപം
സ്ത്രീ കർണാടിക് ഗായകർ എന്നത് ശരിയായ പ്രയോഗം ആയി തോന്നുന്നില്ല. ഏകവചനത്തിൽ കർണ്ണാടകസംഗീതജ്ഞ എന്ന് ഉപയോഗിക്കാറുണ്ട്, ബഹുവചനം ആയി വനിതാ കർണ്ണാടകസംഗീതജ്ഞർ എന്നായാലും പ്രശ്നമില്ലെന്ന് തോന്നുന്നു. Ajeeshkumar4u (സംവാദം) 06:04, 3 മേയ് 2021 (UTC)
- @Meenakshi nandhini: തിരിച്ചുവിടൽ ഇല്ലാതെ താളിന്റെതലക്കെട്ട് മാറ്റുന്നതായിരുന്നു ഉചിതം. തിരിച്ചുവിടൽ താൾ മായ്ക്കുമോ. Ajeeshkumar4u (സംവാദം) 06:22, 3 മേയ് 2021 (UTC)