സംവാദം:അമൃത ടി.വി.
ദൃശ്യരൂപം
.ശ്രീ അമൃതാനന്ദമയിമഠത്തിനു കീഴിലുള്ള ഒരു കൂട്ടം വിശ്വാസികളായ മാധ്യമപ്രവർത്തകരാണ് ഈ ചാനലിന്റെ അണിയറയിൽ
ലേഖനത്തിലെ ഈ പരാമർശം വസ്തുതാപരമായി തെറ്റാകാനാണു സാധ്യത. അമൃതാനന്ദമയീ മഠത്തിന്റെ നിയന്ത്രണത്തിലുള്ള ചാനലാണെങ്കിലും അതിലെ മാധ്യമപ്രവർത്തകരെല്ലാം അമൃതാനന്ദമഠത്തിലെ വിശ്വാസികളോ അനുഭാവികളോ ആകണമെന്നില്ല എന്നാണെന്റെ അറിവ്. ഇനി മേല്പ്പറഞ്ഞതുപോലാണെങ്കിൽ തെളിവ് ചേർക്കേണ്ടതും അത്യാവശ്യം.മൻജിത് കൈനി 03:56, 1 ഒക്ടോബർ 2007 (UTC)