സംവാദം:ആക്റ്റിനിയം
ദൃശ്യരൂപം
സ്കൂളീൽ ഇരട്ടവള്ളിയോടെ ആക്ടീനിയം എന്ന് പഠിച്ചെന്നാണ് ഓർമ. ഇംഗ്ലീഷ് താളിലെ ഉച്ചാരണം നോക്കി ആരെങ്കിലും സംശയം തീർത്ത്തരാൻ അഭ്യർഥിക്കുന്നു. /æk'tIniəm/ ആണ് ഫോണെറ്റിക് കോഡ്.--അഭി 12:22, 7 ഏപ്രിൽ 2008 (UTC)
സ്കൂളീൽ ഇരട്ടവള്ളിയോടെ ആക്ടീനിയം എന്ന് പഠിച്ചെന്നാണ് ഓർമ. ഇംഗ്ലീഷ് താളിലെ ഉച്ചാരണം നോക്കി ആരെങ്കിലും സംശയം തീർത്ത്തരാൻ അഭ്യർഥിക്കുന്നു. /æk'tIniəm/ ആണ് ഫോണെറ്റിക് കോഡ്.--അഭി 12:22, 7 ഏപ്രിൽ 2008 (UTC)[മറുപടി]