സംവാദം:ചോപ്പൻ കുറുവാലൻ
ദൃശ്യരൂപം
ഇതിന്റെ പേര് കനൽവാലൻ എന്നാണെന്ന് ഇവിടെ] --മനോജ് .കെ (സംവാദം) 09:30, 1 മേയ് 2013 (UTC)
- ഉപയോഗിച്ച കുറിപ്പുകൾ കൈയ്യിലില്ല. അതിലുണ്ടായിരുന്ന എല്ലാ തുമ്പികളും വിക്കിപീഡിയയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞാൻ വരുത്തിയ തെറ്റാണെങ്കിൽ ഒരു പക്ഷേ ശാസ്ത്രീയനാമം തിരിച്ചുവിടൽ സൃഷ്ടിക്കുമ്പോൾ പരസ്പരം അന്ന് ഇടിക്കേണ്ടതായിരുന്നു. ഉപയോഗിച്ച കുറിപ്പിലെ തെറ്റാണോ എന്നും സംശയിക്കാം.--റോജി പാലാ (സംവാദം) 12:43, 4 മേയ് 2013 (UTC)