സംവാദം:തുളസി
ദൃശ്യരൂപം
ഇത് കൃഷ്ണതുളസിയല്ലേ? തുളസി എന്നു പറയുമ്പോൾ നാലു തുളസിയും പെടില്ലേ?--Vssun 08:47, 6 ഓഗസ്റ്റ് 2007 (UTC)
vssun ദയവുചെയ്തു നാലു തുളസിയുടെ പേരു പറഞാൽ നന്നായി.— ഈ തിരുത്തൽ നടത്തിയത് 117.254.153.148 (സംവാദം • സംഭാവനകൾ)
- കൃഷ്ണതുളസി, രാമതുളസി, വെള്ളത്തുളസി, കാട്ടുതുളസി... എന്നിങ്ങനെ കേട്ടിട്ടുണ്ട്.. ഇതിൽ കൃഷ്ണതുളസിയും, രാമതുളസിയും വീട്ടിലും ചുറ്റുവട്ടങ്ങളിലും കണ്ടിട്ടുണ്ട്. -- ദീപു [deepu] 13:29, 20 നവംബർ 2009 (UTC)
- വെള്ളത്തുളസി ഞാൻ കേട്ടിട്ടില്ല. ലിസ്റ്റിൽ എനിക്ക് ചേർക്കാനുള്ളത് കർപ്പൂരതുളസിയെയാണ്. --Vssun 12:57, 21 നവംബർ 2009 (UTC)