സംവാദം:ദേവഗാന്ധാരി
ദൃശ്യരൂപം
പ്രിയമാനസാ നീ വാവാ ചലച്ചിത്രഗാനമല്ല. സിനിമയിൽ ഉപയോഗിച്ച ഒരു കൃതിയാണു്. ഇക്കണക്കിനു് പോയാൽ മുത്തുസ്വാമിദീക്ഷിതരും ത്യാഗരാജസ്വാമികളും ചലച്ചിത്രഗാനരചയിതാക്കളായി മാറും. മംഗലാട്ട് ►സന്ദേശങ്ങൾ
ക്ഷമിക്കണം,ഈ കൃതി ആരുടേതാണെന്ന് അറിയില്ല.എന്നാൽ ചിലമ്പൊലി എന്ന ചലച്ചിത്രത്തിൽ പി.ലീല പാടിയത് കേട്ടിട്ടുണ്ട്.അതിനാൽ അത് ചേർത്തു.അങ്ങനെയെങ്കിൽ ക്ഷീരസാഗര ശയനാ എന്നതും ചലച്ചിത്രഗാനമല്ല.ശാലിനി
"പ്രിയമാനസാ നീ വാവാ ചലച്ചിത്രഗാനമല്ല." => Please explain. All records on the web shows that this song was written by Abhayadev for the movie Chilamboli [1]. Of course there is the line from Nalacharitham which starts with 'priya maanasaa...', but this is not what here intended. Ukri82 (സംവാദം) 15:57, 14 മേയ് 2018 (UTC)