സംവാദം:നാരകക്കാളി
ദൃശ്യരൂപം
ഈ ശലഭത്തെ മലയാളത്തിൽ നാരകക്കാളി എന്നാണ് വിളിക്കാറുള്ളത്.മലയാളം പേരല്ലേ കൂടുതൽ നല്ലത്?--ഗിരീഷ് 02:41, 28 ഓഗസ്റ്റ് 2011 (UTC)
- നാരകക്കാളി എന്ന പേജ് നിലവിലുണ്ടല്ലോഗിരീഷ് 02:47, 28 ഓഗസ്റ്റ് 2011 (UTC)
- ശരിയാണ്. ആദ്യം ഉണ്ടാക്കിയ താൾ മോർമൺ_ചിത്രശലഭം ആയത് കൊണ്ട് അതിലേക്ക് ലയിപ്പിച്ച് തലക്കെട്ട് മാറ്റുന്നതാണ് ഉചിതം --മനോജ് .കെ 02:51, 28 ഓഗസ്റ്റ് 2011 (UTC)
വിവരങ്ങളെല്ലാം കൂട്ടിച്ചേർത്തിട്ടുണ്ട്. നാരകക്കാളി എന്ന താൾ മായ്ച്ച് മോർമൺ_ചിത്രശലഭം എന്ന താളിന്റെ തലക്കെട്ട് ഇതിലേയ്ക്ക് മാറ്റാം.--മനോജ് .കെ 03:08, 28 ഓഗസ്റ്റ് 2011 (UTC)