സംവാദം:ഫ്രാൻസ് കാഫ്ക
ദൃശ്യരൂപം
കാഫ്ക എങ്ങനെയാണ് മറ്റുള്ളവർക്കു കാണുന്നത്? രചന ഫോണ്ടുള്ള സിസ്റ്റത്തിൽ ഞാൻ കാണുന്നത് പോലെ ഫയുടെ താഴെ അവലക്ഷണം പോലെ തൂങ്ങിക്കിടക്കുന്ന ഒരു സാധനമായാണോ ഫ്ക കാണുന്നത്? കാഫ്ക സെർച്ചു ചെയ്തു നോക്കിയിട്ട് ഇവിടെയെത്തിയതുമില്ല. Calicuter 18:42, 9 ജൂൺ 2007 (UTC)
വർഗ്ഗം
[തിരുത്തുക]ആരോ ഇതിൽ "ആവിഷ്കാര സ്വാതന്ത്ര്യം" എന്ന വർഗ്ഗം ചേർത്തിരിക്കുന്നു. അതിന്റെ കാരണം മനസ്സിലാകുന്നില്ല.ജോർജുകുട്ടി (സംവാദം) 11:33, 14 ഓഗസ്റ്റ് 2012 (UTC)
- ഈ മാറ്റം--റോജി പാലാ (സംവാദം) 13:44, 14 ഓഗസ്റ്റ് 2012 (UTC)
- കാഫ്കയുടെ മെറ്റോമോർഫോസിസ് നാസി ജർമ്മനിയിൽ നിരോധിച്ചിരുന്നു എന്ന് ഇംഗ്ളീഷ് വിക്കിയിൽ കണ്ട് ചേർത്തതാണ്.അവലംബമില്ലാത്തതെന്ന് ഇപ്പോഴെ ശ്രദ്ധിച്ചുള്ളൂ.ഒഴിവാക്കി--Fotokannan (സംവാദം) 14:36, 14 ഓഗസ്റ്റ് 2012 (UTC)