സംവാദം:മാർട്ടിന കൈറോണി
ദൃശ്യരൂപം
@Meenakshi nandhini: ഇടതു കാലിൽ ഫെമറൽ ഛേദിക്കലിന് വിധേയമായി എന്താണ് സംഭവമെന്ന് അറിയുമോ? കാലുമുറിച്ചെന്നാണോ, തുടയെല്ലു നീക്കിയെന്നാണോ? ചിത്രം--റോജി പാലാ (സംവാദം) 07:11, 31 ജൂലൈ 2020 (UTC)
@Rojypala: ഇതിൽ ഏതാണ് ശരി. കാലുമുറിച്ചെന്നാണോ, തുടയെല്ലു നീക്കിയെന്നാണോ? --Meenakshi nandhini (സംവാദം) 07:48, 31 ജൂലൈ 2020 (UTC)
- Femur തുടയെല്ലായതിനാൽ എല്ല് മാത്രമാരിക്കും. എല്ലില്ലാത്തതിനാൽ ആയിരിക്കാം പൊതിഞ്ഞിരിക്കുന്നതെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 07:56, 31 ജൂലൈ 2020 (UTC)