സംവാദം:യിൽമെസ് ഗുണെ
ദൃശ്യരൂപം
ഇദ്ദേഹത്തിന്റെ ചിത്രങ്ങളായി നൽകിയവയൊന്നും ഇംഗ്ലീഷ് വിക്കിയിൽ കാണുന്നില്ലല്ലോ. മാത്രമല്ല ഇംഗ്ലീഷ് വിക്കിയിലെ നാനാർത്ഥത്താളുകളിൽ പോലും ആ ചിത്രങ്ങൾ കാണാനില്ല. --Anoopan| അനൂപൻ 13:56, 13 ഫെബ്രുവരി 2010 (UTC)
- പേരുകളുടെ ഇംഗ്ലീഷ് തർജ്ജമകളാകണം. ഉദാഹരണമായി, "ബാബ" യുടെ ഇംഗ്ലീഷ് പേരാണ് "ദി ഫാദർ" എന്ന് ഐഎംഡിബി പറയുന്നു -- റസിമാൻ ടി വി 14:01, 13 ഫെബ്രുവരി 2010 (UTC)