സംവാദം:യുക്തി
ദൃശ്യരൂപം
"മനസ്സു മുഴുവൻ യുക്തി ആകുമ്പോൾ അത് വായ് തല മാത്രമുള്ള കത്തി പോലെയാണ്. എന്തുന്ന കയ്യിലും അത് മുറിവുണ്ടാക്കും." ടാഗോർ പറഞ്ഞ വാക്കുകൾ ആണത്രേ. ഈ വാദം ഞാൻ ചർച്ച ചെയ്യാൻ ആഗ്രഹിക്കുകയാണ്. യുക്തിക്കപ്പുറം ചില അയുക്തികൾ കൂടി ചേർന്നാൽ മാത്രമേ ജീവിതം സ്വയം സമ്പൂർണമാവുകയുള്ളൂ എന്ന വാദത്തെ ഞാൻ സ്നേഹിക്കുന്നു. Jayakumarktm (സംവാദം) 09:29, 5 ഓഗസ്റ്റ് 2018 (UTC)jayakumarktm