സംവാദം:യൂസുഫ്
ദൃശ്യരൂപം
വിജ്ഞാനകോശ ശൈലി
[തിരുത്തുക]ലേഖനങ്ങൾക്ക് വിജ്ഞാനകോശ ശൈലി സ്വീകരിക്കുമല്ലോ. കഥാപുസ്തക ശൈലി ഒഴിവാക്കുക. Irshadpp 05:59, 1 ജനുവരി 2010 (UTC)
ആമുഖത്തിന് ശേഷമുള്ളതെല്ലാം കഥാശൈലിയിൽ എഴുതപ്പെട്ടിരിക്കുന്നു. അവ പൂർണ്ണമായി ഒഴിവാക്കാമെന്ന് കരുതുന്നു. --Vssun (സംവാദം) 12:12, 10 ഒക്ടോബർ 2012 (UTC)
- നീക്കുന്നതുതന്നെ നല്ലതെന്ന് കരുതുന്നു. എല്ലാം കൂടി ചുരുക്കി ഒരു ഖണ്ഡികയാക്കേണ്ട കണ്ടന്റേ ഉള്ളൂ -- റസിമാൻ ടി വി 13:45, 10 ഒക്ടോബർ 2012 (UTC)
നീക്കി. വൃത്തിയാക്കൽ, വിക്കിഫൈ ഫലകങ്ങൾ ഒഴിവാക്കി. --Vssun (സംവാദം) 07:24, 11 ഒക്ടോബർ 2012 (UTC)