സംവാദം:വിളക്കുമാടം
ദൃശ്യരൂപം
വിളക്കുമാടമല്ലേ കൂടുതൽ പ്രചാരമുള്ളത്? തലക്കെട്ട് അങ്ങനെ മാറ്റിയാലൊ?--കിരൺ ഗോപി 07:37, 6 ഡിസംബർ 2010 (UTC)
- --Vssun (സുനിൽ) 07:45, 6 ഡിസംബർ 2010 (UTC)
- വിളക്കുമാടം എന്ന ഗ്രാമത്തെപ്പറ്റി ഒരു ലേഖനം നിലവിലുണ്ട്, അതിനെ വിളക്കുമാടം, കോട്ടയം ജില്ല എന്ന് തിരിച്ചുവിട്ടാലോ? --കിരൺ ഗോപി 07:36, 8 ഡിസംബർ 2010 (UTC)