സംവാദം:വിശ്ലോകം
ദൃശ്യരൂപം
എന്തൊരു സൂക്കേടാണിത്!! മാത്രാസമകം എന്ന വൃത്തവുമായി ലയിപ്പിച്ചാൽ തന്നെ, വെവ്വേറെ കൊടുക്കുന്നതിലും കൂടുതൽ അർത്ഥവ്യാപ്തി കിട്ടുമായിരുന്നു ഈ വൃത്തത്തിന്. ഇതുമാത്രമല്ല, അചലധൃതി, വാനവാസിക എന്നിവയും ഉണ്ട് ഇതേ ഗ്രൂപ്പിൽ. ഈ വൃത്തപ്രളയത്തിൽ എത്രയെണ്ണം ഇതുപോലെ വന്നിരിക്കുമോ എന്തോ!! ഒരു വ്യവസ്ഥയുമില്ലാതെ ഇങ്ങനെ കൊടുക്കേണ്ടതിന്റെ ആവശ്യമെന്താണ്. ഗ്രന്ഥശാലയിൽ നിന്നും കോപ്പിയാണോ ശരിക്കും നടക്കുനത്? -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 16:46, 12 നവംബർ 2018 (UTC)