സംവാദം:വെബ് ബ്രൗസർ
ദൃശ്യരൂപം
പല ഖണ്ണികയും ആവർത്തിക്കപ്പെടുന്നു. ````
- ............ലോക്കൽ ഇൻട്രാനെറ്റിലോ ഉള്ള വാക്ക്, ചിത്രം, വീഡീയോ, സംഗീതം തുടങ്ങിയ വിവരരൂപങ്ങളുമായി സംവദിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള ഒരു സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ ആണ് വെബ് ബ്രൌസർ.
വെബ് സെർവറുമായല്ലേ സംവദിക്കുന്നത് ??
ദീപു [deepu] 08:45, 28 ജൂൺ 2011 (UTC)
പകർപ്പ്
[തിരുത്തുക]സൈബർ ജാലകത്തിലെ കണ്ണിയിൽ നിന്ന് പകർത്തിയ ഭാഗങ്ങൾ നീക്കം ചെയ്തു --Anoop | അനൂപ് (സംവാദം) 16:46, 30 ജൂലൈ 2012 (UTC)